തീയേറ്ററിൽ കാണേണ്ടത് തീയേറ്ററിൽ തന്നെ.. !!! | Malik Malayalam Movie Experience| Metro Digital Media

മെട്രോ ഡിജിറ്റൽ മീഡിയയുടെ ഹോം സിനിമ ഡെമോ റൂമിൽ തങ്ങൾ ആകാംഷയോടെ കാത്തിരുന്ന “മാലിക് ” മൂവി കുടുംബസമേതം കാണാൻ സാധിച്ചതിന്റെ ആഹ്ലാദവും സന്തോഷവും പങ്കുവയ്ക്കുകയാണ് ടോം ഇമ്മട്ടി (Director @ Oru Mexican Aparatha) വിഷ്ണു ഗോവിന്ദൻ (Actor), ഷിനോയ് മാത്യു (Producer) തുടങ്ങിയവർ…. അത്യാധുനിക കോൺഫിഗ്റേഷൻ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഈ ഡെമോ തിയേറ്റർ കേരളത്തിലെ ഹോം തിയേറ്റർ ശ്രേണിയിൽ മറ്റെവിടെയും കണ്ടിട്ടില്ലാത്ത വിസ്മയമാണെന്നത് അനുഭവിച്ചറിഞ്ഞവരുടെ വാക്കുകൾ അടയാളപ്പെടുത്തുന്നു.

×

Hello!

Click one of our representatives below to chat on WhatsApp or send us an email to info@metrodigitals.com

× Live chat